E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

ഫ്ലാഷ് ന്യൂസ്



** ......... അവധിക്കാലപരിശീലനത്തില്‍ രൂപപ്പെട്ട ധാരണ പ്രകാരമുള്ള ടീച്ചിംഗ് മാന്വല്‍ ,യൂണിറ്റ് പരീക്ഷാ ചോദ്യങ്ങള്‍ എന്നിവ ഓരോ യൂണിറ്റിന്റേയും പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.....ഓരോ യൂണിറ്റിന്റെയും പേജ് സന്ദര്‍ശിക്കുക...... **

വീഡിയോകാണാം




 5, 6, 7 ക്ലാസ്സുകളിലെ ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ശ്രീ. ഇല്ല്യാസ് പെരിമ്പലം, സ്റേറ്റ് കോര്‍ റിസോഴ്സ് ഗ്രൂപ്പ് അംഗം തയ്യാറാക്കിയ 40 വീഡിയോകള്‍ കാണാന്‍ മുകളിലെ ജാലകത്തില്‍ ക്ലിക്ക് ചെയ്യൂ.താഴത്തെ മെനുബാറിലെ ഫോര്‍വാര്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഒന്നു മുതല്‍ 40 വരെയുള്ള ഏത് വീഡിയോ വേണമെങ്കിലും കാണാം.

  ശ്രീ. ഇല്യസ് പെരിമ്പലം(ടെക് മലപ്പുറം)തയ്യാറാക്കിയ വീഡിയോ(പരീക്ഷണങ്ങള്‍)

പ്രകാശപരീക്ഷണങ്ങള്‍

ആവര്‍ത്തനപ്രതിപതനം

സമതലദര്‍പ്പണങ്ങള്‍

കളര്‍ഡിസ്ക്

അപവര്‍ത്തനം

സമതലദര്‍പ്പണത്തിലെ പ്രതിബിംബത്തിന്റെ സ്ഥാനം

നിറങ്ങള്‍

ഡൈനാമോ

ഡി സി മോട്ടോര്‍

എന്താണ് ഊര്‍ജ്ജം?

ഊര്‍ജ്ജസംരക്ഷണനിയമം

വൈദ്യുതി നിര്‍മ്മിക്കാം

ഊര്‍ജ്ജമാറ്റം 1

ഊര്‍ജ്ജമാറ്റം2

മാന്ത്രികക്കുപ്പി

വായുവിന്റെ സൂത്രം

മാന്ത്രികക്കുടം

ശാസ്ത്രപരീക്ഷണങ്ങള്‍(തയ്യാറാക്കിയത് ശ്രീ ബിജു മാത്യു)

 

 

1 comment:

  1. Nice
    Supee👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👏👏👏👍👏👍👏👏👍👏👍👏👍👏👍👏

    ReplyDelete